Tuesday, November 27, 2012

സ്റ്റാര്‍ട്ട് ! ആക്ഷന്‍ !!സെല്ലുലോയിഡിലേക്ക് 
പിറന്നു വീണ പെണ്‍കുഞ്ഞ് 
ഉറക്കെ കരയുന്നു. 
പിന്നെ മുഷ്ടി ചുരുട്ടി
രോഷാകുലയായി 
ആകാശത്തിനിടിക്കുന്നു. 

ശേഷം പൊക്കിള്‍ 
കൊടിയിലേക്ക്  
കത്രിക മുന തിരിയുന്നു.
"കട്ട്"  
---------------------------------------------