Friday, May 20, 2011

ഒരൊറ്റ വാക്ക്

നിന്നോട് സംസാരിച്ച്
എന്റെ വാക്കുകളെല്ലാം
തീര്‍ന്നു പോകുന്നു.

എങ്കിലും,

ഞാന്‍ പറയാതെ
കാത്തു വെച്ചിട്ടുണ്ട്
നെഞ്ചിന്‍ കൂടിനുള്ളില്‍
മൂന്നക്ഷരമുള്ള
ഒരൊറ്റ വാക്ക്

2 comments:

  1. പ്രണയം, കവിത............?

    ReplyDelete
  2. ഒലക്ക..!!
    നരേട്ടാ ചായ കുടിച്ചോ?

    ReplyDelete