Thursday, June 9, 2011

വീട്

പ്രണയത്തിലേക്ക്
നടന്നു കയറിയപ്പോൾ
ഇറയത്ത്
ഊരിവെച്ച വീട്
തിരിച്ചിറങ്ങുമ്പോൾ
പാകമാകാതെ
തുറിച്ചു നോക്കുന്നു

6 comments:

  1. thirichu povaruth.. nokkaruth... nere nadakkuka... polaathe kollaathe..

    ReplyDelete
  2. അതങ്ങനെയാ... വീടും കുടീം വിട്ട് ഓരോന്നിന്റെ പിനാലെ പോയപ്പം ഓര്‍ക്കണമായിരുന്നു.

    (വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയാല്‍ നന്ന്)

    ReplyDelete
  3. ithum enikkishtaayi, naren :) (vykippoyi, kayari vannu janalazhiyilude nokkan !masala dosa kazhikkanum :))

    ReplyDelete